Wednesday, February 4, 2009

ഇന്ദ്രിയജയം

ഒരുപാടു ധര്‍മ്മങ്ങള്‍
സ്നേഹം മഹത്തെന്ന് സര്‍വ്വ മതങ്ങളും അലറുന്നു
എല്ലാരേയും സ്നേഹിച്ച എന്നെ എല്ലാരും തള്ളിപ്പറഞ്ഞു
സത്യം എന്നും ജയിക്കുമെന്ന് പഠിച്ചു ഞാന്‍
സത്യമേവ ജയതേ എന്ന് പറഞ്ഞ എന്നെ പുച്ഛിച്ചു ഈ ലോകം
ഇന്നു
അടച്ചു എന്‍ ഇന്ദ്രിയങ്ങള്‍
കാരണം ഞാന്‍ ഇന്നിന്‍റെ മനുഷ്യന്‍
എനിക്ക് ജീവിക്കണം

ആര്‍ക്കുമറിയാത്ത എന്നിലെ എന്നെയും ചേര്‍ത്ത് പിടിച്ചു
നനവാര്‍ന്ന വഴിയിലൂടെ എന്‍റെ യാത്ര തുടരുന്നു
എന്‍റെ ലക് ഷ്യത്തിലേക്ക്

2 comments:

  1. ശരിയാണു പറഞ്ഞത്‌...ആദര്‍ശങ്ങളെല്ലാം വിവരം കെട്ടവരുടെ ജല്‍പനങ്ങളാനെന്ന് ലോകം പറയുന്നു...രണ്ടുതരം ജീവിതം വേനമെന്നു തോന്നുന്നു...തിയറിറ്റികല്‍ ആയ ഒന്നും,പ്രാക്റ്റികല്‍ ആയ മറ്റൊന്നും...ചിന്തകള്‍ ശരിയായ ദിശയില്‍ പോകട്ടെ..ആശംസകള്‍...
    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച്‌ അഭിപ്രായങ്ങള്‍ അറിയിക്കാമോ..

    ReplyDelete
  2. ഈ ചിന്തകള്‍ എല്ലാവരിലും വേരോറ്റിയതിന്‍റെ മാറ്റമാണ് നമ്മുടെ ലോകത്തിന് ഉണ്ടായത്. ഇനി ഒരു തിരിച്ച് പോക്ക് അസാധ്യമാണ് എന്ന് തോന്നുന്നു. അതിനാല്‍ എല്ലാം മറന്ന് നമ്മുടെ ലക്ഷ്യങ്ങളീല്‍ നമുക്ക് കണ്ണ് വയ്ക്കാം

    ReplyDelete